ജി​ല്ല നെ​റ്റ്ബാ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ വി​ജ​യി​ക​ളാ​യ പ​രി​യാ​പു​രം മ​രി​യ​ൻ സ്പോ​ർ​ട്സ്

അ​ക്കാ​ദ​മി ടീം

ജി​ല്ല നെ​റ്റ്ബാ​ൾ ചാ​മ്പ്യ​ൻ​ഷി​പ്: പ​രി​യാ​പു​ര​ത്തി​ന് ഇ​ര​ട്ട​ക്കി​രീ​ടം

അ​ങ്ങാ​ടി​പ്പു​റം: ചു​ങ്ക​ത്ത​റ​യി​ൽ സ​മാ​പി​ച്ച ജി​ല്ല സീ​നി​യ​ർ നെ​റ്റ്ബാ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ പ​രി​യാ​പു​രം മ​രി​യ​ൻ സ്പോ​ർ​ട്സ് അ​ക്കാ​ദ​മി പു​രു​ഷ, വ​നി​ത വി​ഭാ​ഗ​ങ്ങ​ളി​ൽ കി​രീ​ട​മ​ണി​ഞ്ഞു. പു​രു​ഷ വി​ഭാ​ഗ​ത്തി​ൽ നി​ല​മ്പൂ​ർ അ​മ​ൽ കോ​ള​ജി​നെ​യും (സ്കോ​ർ: 13--12) വ​നി​ത വി​ഭാ​ഗ​ത്തി​ൽ എ​ൻ.​എ​സ്.​എ​സ് ച​ക്കാ​ല​ക്കു​ത്തി​നെ​യും (സ്കോ​ർ 12-2) ഫൈ​ന​ലി​ൽ തോ​ൽ​പി​ച്ചാ​ണ് പ​രി​യാ​പു​രം കി​രീ​ടം ചൂ​ടി​യ​ത്.

പ​രി​യാ​പു​രം സെൻറ് മേ​രീ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ളും പൂ​ർ​വ വി​ദ്യാ​ർ​ഥി​ക​ളു​മാ​ണ് മ​രി​യ​ൻ അ​ക്കാ​ദ​മി താ​ര​ങ്ങ​ൾ. കെ.​എ​സ്. സി​ബി​യാ​ണ് പ​രി​ശീ​ല​ക​ൻ.

Tags:    
News Summary - Netball Championship

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.