Posted On
date_range Updated On
date_range യുവേഫ നേഷൻസ് ലീഗ് സെമി: സ്പെയിനും ഇറ്റലിയും മുഖാമുഖം
എൻഷെദെ (നെതർലൻഡ്സ്): യുവേഫ നേഷൻസ് ലീഗ് സെമിഫൈനലിൽ വ്യാഴാഴ്ച മുൻ ലോക ചാമ്പ്യന്മാർ മുഖാമുഖം. സ്പെയിനും ഇറ്റലിയും കൊമ്പുകോർക്കുന്ന പോരാട്ടത്തിന് കാത്തിരിക്കുകയാണ് ഫുട്ബാൾ ലോകം. 2018ലെയും 22ലെയും ലോകകപ്പുകൾക്ക് യോഗ്യത ലഭിച്ചിരുന്നില്ല അസൂറികൾക്ക്. സ്പാനിഷ് ചെമ്പടയെയാവട്ടെ പ്രീക്വാർട്ടറിൽ മൊറോക്കോ അട്ടിമറിച്ചു.
കിരീട ദാരിദ്ര്യം മാറ്റാനുള്ള അവസരംകൂടിയാണ് നേഷൻസ് ലീഗ്. യഥാക്രമം എ2, എ3 ഗ്രൂപ് ജേതാക്കളായാണ് സ്പെയിനും ഇറ്റലിയും സെമിയിലെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.