ഡ്യുറൻഡ് കപ്പ്: സുദേവ എഫ്‌.സിക്കെതിരെ ബ്ലാസ്‌റ്റേഴ്‌സിന്‌ സമനില (1-1)

കൊൽക്കത്ത: ഡ്യുറൻഡ് കപ്പിൽ കേരള ബ്ലാസ്‌റ്റേഴ്‌സിന്‌ സമനില. ഗ്രൂപ്പ്‌ ഡിയിൽ സുദേവ എഫ്‌.സിയുമായി 1‐1നാണ് ബ്ലാസ്റ്റേഴ്സ് സമനില പാലിച്ചത്.

42ാം മിനിറ്റിൽ മുഹമ്മദ്‌ അജ്‌സലിന്റെ ഗോളിൽ മഞ്ഞപ്പടയാണ് ആദ്യം മുന്നിലെത്തിയത്. മൂന്നു മിനിറ്റിനകം മാൻചോങ്‌ കുക്കി സുദേവക്ക് സമനില ഗോൾ നേടി കൊടുത്തു. 23ന്‌ ഒഡീഷ എഫ്‌.സിയുമായാണ്‌ ബ്ലാസ്‌റ്റേഴ്‌സിന്റെ അടുത്ത കളി.

Tags:    
News Summary - Sudeva Delhi 1-1 Kerala Blasters, Durand Cup

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.