Posted On
date_range Updated On
date_range സന്തോഷ് ട്രോഫി: കര്‍ണാടക-ഒഡീഷ മത്സരം സമനിലയില്‍
മലപ്പുറം: സന്തോഷ് ട്രോഫി ഫുട്‌ബാളിന്റെ രണ്ടാം ദിനം നടന്ന കര്‍ണാടക-ഒഡീഷ മത്സരം സമനിലയില്‍. ഇരുടീമുകളും മൂന്ന് ഗോള്‍ വീതം നേടി.
കര്‍ണാടകക്കായി അരങ്ങേറിയ മലയാളി താരം ബാവു നിഷാദ് ഒരു ഗോള്‍ നേടി. ഒഡീഷക്കായി ജാമി ഓറം (15), ബികാശ് കുമാര്‍ സഹോ (65), ചന്ദ്ര മുധുലി (76) എന്നിവരാണ് ഗോള്‍ നേടിയത്. കര്‍ണാടകയ്ക്കായി സുധീര്‍ കൊട്ടികല ഇരട്ടഗോള്‍ നേടി (29,62). മലയാളി താരം ബാവു നിഷാദിന്റെ വകയാണ് ഒരു ഗോള്‍ (34).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.