Posted On
date_range Updated On
date_range നോൺ സ്റ്റോപ് ലെവൻഡോവ്സ്കി; ബാഴ്സലോണക്ക് ജയത്തുടർച്ച
ബാഴ്സലോണ: സ്പാനിഷ് ലാ ലിഗയിൽ ഒരിക്കൽ കൂടി റോബർട്ട് ലെവൻഡോവ്സ്കി ഗോളുമായി നിറഞ്ഞാടിയ മത്സരത്തിൽ സെവിയ്യക്കെതിരെ ബാഴ്സലോണക്ക് 3-0 ജയം. റാഫിഞ്ഞ (21), ലെവൻഡോവ്സ്കി (36), എറിക് ഗാർസിയ (50) എന്നിവരാണ് സ്കോർ ചെയ്തത്. ജൂലസ് കൂണ്ടെ രണ്ട് അസിസ്റ്റുകളുമായി ടീമിന് തുടർച്ചയായ മൂന്നാം വിജയമൊരുക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.