സൗ​ഹൃ​ദ മത്സരം; ഇ​ന്ത്യ​ൻ സാ​ധ്യ​ത ടീ​മി​ൽ ആ​ഷി​ഖും സ​ഹ​ലും രാ​ഹു​ലും

ന്യൂ​ഡ​ൽ​ഹി: ഈ ​മാ​സം 24ന് ​സിം​ഗ​പ്പൂ​രി​നും 27ന് ​വി​യ​റ്റ്നാ​മി​നു​മെ​തി​രെ ന​ട​ക്കു​ന്ന സൗ​ഹൃ​ദ ഫു​ട്ബാ​ൾ മ​ത്സ​ര​ങ്ങ​ൾ​ക്കു​ള്ള ഇ​ന്ത്യ​ൻ സാ​ധ്യ​ത സം​ഘ​ത്തെ കോ​ച്ച് ഇ​ഗോ​ർ സ്റ്റി​മാ​ക് പ്ര​ഖ്യാ​പി​ച്ചു. മ​ല​യാ​ളി താ​ര​ങ്ങ​ളാ​യ ആ​ഷി​ഖ് കു​രു​ണി​യ​ൻ, സ​ഹ​ൽ അ​ബ്ദു​സ്സ​മ​ദ്, കെ.​പി. രാ​ഹു​ൽ എ​ന്നി​വ​ർ 24 അം​ഗ സാ​ധ്യ​ത ടീ​മി​ലു​ണ്ട്.

കൊ​ൽ​ക്ക​ത്ത​യി​ൽ ര​ണ്ടു ദി​വ​സ​ത്തെ ക്യാ​മ്പി​നു​ശേ​ഷം ഒ​രാ​ളെ ഒ​ഴി​വാ​ക്കി 23 അം​ഗ ടീം 20​ന് വി​യ​റ്റ്നാ​മി​ലേ​ക്ക് തി​രി​ക്കും. മൂ​ന്നു ടീ​മു​ക​ൾ പ​​​ങ്കെ​ടു​ക്കു​ന്ന സൗ​ഹൃ​ദ ടൂ​ർ​ണ​മെ​ന്റാ​ണ് വി​യ​റ്റ്നാ​മി​ൽ ന​ട​ക്കു​ന്ന​ത്.

സാ​ധ്യ​ത ടീം: ​ഗോ​ൾ കീ​പ്പ​ർ​മാ​ർ: ഗു​ർ​പ്രീ​ത് സി​ങ് സ​ന്ധു, ധീ​ര​ജ് സി​ങ്, അ​മ​രീ​ന്ദ​ർ സി​ങ്. ഡി​ഫ​ൻ​ഡ​ർ​മാ​ർ: സ​ന്ദേ​ശ് ജി​ങ്കാ​ൻ, റോ​ഷ​ൻ സി​ങ്, അ​ൻ​വ​ർ അ​ലി, ആ​കാ​ശ് മി​ശ്ര, ചി​ൻ​ഗ്ലെ​ൻ​സ​ന സി​ങ്, ഹ​ർ​മ​ൻ​ജോ​ത് ഖ​ബ്ര, ന​രേ​ന്ദ​ർ ഗെ​ഹ് ലോ​ട്ട്. മി​ഡ്ഫീ​ൽ​ഡ​ർ​മാ​ർ: ലി​സ്റ്റ​ൺ കൊ​ളാ​സോ, ആ​ഷി​ഖ് കു​രു​ണി​യ​ൻ, സ​ഹ​ൽ അ​ബ്ദു​സ്സ​മ​ദ്, കെ.​പി. രാ​ഹു​ൽ, ദീ​പ​ക് താ​ൻ​ഗ്രി, ഉ​ദാ​ന്ത സി​ങ്, അ​നി​രു​ദ്ധ് ഥാ​പ്പ, ബ്ര​ൻ​ഡ​ൻ ഫെ​ർ​ണാ​ണ്ട​സ്, യാ​സ​ർ മു​ഹ​മ്മ​ദ്, ജീ​ക്സ​ൺ സി​ങ്, ലാ​ലി​യ​ൻ​സു​വാ​ല ചാ​ങ്തെ, വി​ക്രം പ്ര​താ​പ് സി​ങ്. ഫോ​ർ​വേ​ഡു​ക​ൾ: സു​നി​ൽ ഛേത്രി, ​ഇ​ഷാ​ൻ പ​ണ്ഡി​ത. 

Tags:    
News Summary - Indian football team for the friendly match; Sahal Aashiq and kp rahul in

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 05:25 GMT