ഗ്ര​ഹാം പോ​ട്ട​ർ ചെ​ൽ​സി പ​രി​ശീ​ല​ക​ൻ

ല​ണ്ട​ൻ: തോ​മ​സ് ടു​ഷേ​ലി​നെ പു​റ​ത്താ​ക്കി​യ ചെ​ൽ​സി​യു​ടെ പു​തി​യ പ​രി​ശീ​ല​ക​നാ​യി ഗ്ര​ഹാം പോ​ട്ട​ർ. പ്രീ​മി​യ​ർ ലീ​ഗി​ലെ ബ്രൈ​റ്റ​ന്റെ പ​രി​ശീ​ല​ക​നാ​യി​രു​ന്ന പോ​ട്ട​റു​മാ​യി അ​ഞ്ചു വ​ർ​ഷ​ത്തേ​ക്കാ​ണ് ക​രാ​ർ. ക​ഴി​ഞ്ഞ സീ​സ​ണി​ൽ ബ്രൈ​റ്റ​ൺ ഒ​മ്പ​താം സ്ഥാ​ന​ത്തെ​ത്തി​യി​രു​ന്നു. നി​ല​വി​ൽ നാ​ലാം സ്ഥാ​ന​ത്താ​ണ് ടീം. 20 മാ​സ​ത്തി​നി​ടെ മൂ​ന്നു വി​ല​പ്പെ​ട്ട ട്രോ​ഫി​ക​ളു​മാ​യി നീ​ല​ക്കു​പ്പാ​യ​ക്കാ​രെ ഉ​യ​ര​ങ്ങ​ൾ കീ​ഴ​ട​ക്കാ​ൻ സ​ഹാ​യി​ച്ച ടു​ഷേ​ലി​നു കീ​ഴി​ൽ ചെ​ൽ​സി അ​ടു​ത്തി​ടെ തു​ട​രു​ന്ന മോ​ശം പ്ര​ക​ട​ന​മാ​ണ് പ​രി​ശീ​ല​ക​നെ മാ​റ്റു​ന്ന​തി​ലെ​ത്തി​ച്ച​ത്.

Tags:    
News Summary - Graham Potter is the new Chelsea Manager

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.