മുൻ ഫിഫ റഫറി സുവർണ അന്തരിച്ചു

മും​ബൈ: മു​ൻ ഫി​ഫ റ​ഫ​റി​യും ഓ​ൾ ഇ​ന്ത്യ ഫു​ട്ബാ​ൾ ഫെ​ഡ​റേ​ഷ​ൻ, എ.​എ​ഫ്.​സി മാ​ച്ച് ക​മീ​ഷ​ണ​റു​മാ​യി​രു​ന്ന മാ​ധ​വ് ജി. ​സു​വ​ർ​ണ അ​ന്ത​രി​ച്ചു. 78 വ​യ​സ്സാ​യി​രു​ന്നു. ഇ​ന്ത്യ​യി​ലു​ട​നീ​ളം മു​ൻ​നി​ര ടൂ​ർ​ണ​മെ​ന്‍റു​ക​ൾ നി​യ​ന്ത്രി​ച്ച് ശ്ര​​ദ്ധ നേ​ടി​യ സു​വ​ർ​ണ പി​ന്നീ​ട് മാ​ച്ച് ക​മീ​ഷ​ണ​റാ​യി നി​യ​മി​ത​നാ​കു​ക​യാ​യി​രു​ന്നു. എ.​ഐ.​എ​ഫ്.​എ​ഫ് റ​ഫ​റീ​സ് ബോ​ർ​ഡ് ഓ​ണ​റ​റി സെ​ക്ര​ട്ട​റി പ​ദ​വി അ​ല​ങ്ക​രി​ച്ച അ​ദ്ദേ​ഹം ലോ​ക​ത്തു​ട​നീ​ളം നി​ര​വ​ധി അ​ന്താ​രാ​ഷ്ട്ര മ​ത്സ​ര​ങ്ങ​ളി​ൽ ​റ​ഫ​റി​യാ​യി​ട്ടു​ണ്ട്. ജൂ​നി​യ​ർ റ​ഫ​റി​മാ​രെ പ​രി​ശീ​ലി​പ്പി​ച്ച മി​ക​ച്ച അ​ധ്യാ​പ​ക​നാ​യും അ​റി​യ​പ്പെ​ട്ടു.

Tags:    
News Summary - Former FIFA referee Suvarna passes away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 05:25 GMT