എ.ടി.കെയെ വീഴ്ത്തി ചെന്നൈയിൻ

കൊൽക്കത്ത: ഐ.എസ്.എല്ലിൽ കരുത്തരായ എ.ടി.കെ മോഹൻ ബഗാനെ അവരുടെ മടയിൽ ചെന്ന് 2-1ന് വീഴ്ത്തി ചെന്നൈയിൻ എഫ്.സി.

ആദ്യ പകുതിയിൽ ഒരു ഗോളിന് പിന്നിട്ടുനിന്ന ശേഷം അവസാന അര മണിക്കൂറിൽ രണ്ടു ഗോൾ തിരിച്ചടിച്ചായിരുന്നു മച്ചാൻസിന്റെ ജയം. ക്വാമെ കരിക്കാരി (62 പെനാൽറ്റി), റഹീം അലി (82) എന്നിവരാണ് ചെന്നൈയിനായി സ്കോർ ചെയ്തത്.

എ.ടി.കെയുടെ ഗോൾ മൻവീർ സിങ്ങിന്റെ വകയായിരുന്നു.

Tags:    
News Summary - Chennaiyin FC beat ATK Mohun Bagan 2-1

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.