Posted On
date_range Updated On
date_range ഇന്ത്യ-ദക്ഷിണാഫ്രിക്ക മത്സരത്തിനിടെ ഗ്രൗണ്ടിൽ പാമ്പ് -VIDEO
ഗുവാഹതി: ഗുവാഹതിയിലെ ബർസാപര സ്റ്റേഡിയത്തിൽ ഇന്ത്യ-ദക്ഷിണാഫ്രിക്ക രണ്ടാം ട്വന്‍റി20 മത്സരത്തിനിടെ ഗ്രൗണ്ടിലേക്ക് പാമ്പ് ഇഴഞ്ഞെത്തിയത് അൽപനേരം കളി മുടക്കി. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയുടെ സ്കോർ ഏഴ് ഓവറിൽ 68 റൺസിലെത്തി നിൽക്കവേയാണ് ഗ്രൗണ്ടിൽ പാമ്പിനെ കണ്ടത്.
തുടർന്ന് ഗ്രൗണ്ട് സ്റ്റാഫുമാർ ഓടിയെത്തി പാമ്പിനെ ഗ്രൗണ്ടിൽ നിന്ന് നീക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.