Posted On
date_range Updated On
date_range 'ഞങ്ങളുടെ പ്രിയപ്പെട്ട സഹോദരി മരണപ്പെട്ടു'; സഹോദരിയുടെ മരണവാർത്ത പങ്കുവെച്ച് ഷാഹിദ് അഫ്രീദി
ഇസ്ലാമാബാദ്: മുൻ പാകിസ്താൻ ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദിയുടെ സഹോദരി നിര്യാതയായി. അഫ്രീദി തന്നെയാണ് സഹോദരിയുടെ മരണ വാർത്ത എക്സിൽ പങ്കുവെച്ചത്. അസുഖ ബാധിതയായി ചികിത്സയിൽ കഴിഞ്ഞിരുന്ന സഹോദരി മരണപ്പെട്ടുവെന്നും ജനാസ നമസ്കാരത്തിന്റെ വിവരങ്ങളുമാണ് പങ്കുവെച്ചത്.
ആറ് സഹോദരന്മാരും അഞ്ച് സഹോദരിമാരും ഉൾപ്പെടെ 11 സഹോദരങ്ങളാണ് അഫ്രീദിക്കുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.