മുൻ ഇന്ത്യൻ ക്രിക്കറ്റ്​ താരം എസ്​.ആർ. പാട്ടീൽ അന്തരിച്ചു

മുംബൈ: മുൻ ഇന്ത്യൻ ക്രിക്കറ്റ്​ താരം സദാശിവ്​ റ​വോജി പാട്ടീൽ (86) അന്തരിച്ചു.

ഇന്ത്യക്കായി ഒരു ടെസ്​റ്റ്​ മത്സരം കളിച്ച എസ്​.ആർ. പാട്ടീൽ മഹാരാഷ്​ട്രക്കായി 36 ഫസ്​റ്റ്​ക്ലാസ്​ മത്സരങ്ങളും കളിച്ചിരുന്നു.

1955ൽ ന്യൂസിലൻഡിനെതിരായ ഒരു ടെസ്​റ്റിൽ മാത്രമാണ്​ പേസ്​ ബൗളിങ്​ ഒാൾറൗണ്ടർ ആയ പാട്ടീൽ ഇന്ത്യൻ കുപ്പായമണിഞ്ഞത്​.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.