ക്രിക്കറ്റ്​ ആസ്​ട്രേലിയയുടെ ലോക ടെസ്റ്റ്​ ഇലവനിൽ നാല്​ ഇന്ത്യക്കാർ

മെ​ൽ​ബ​ൺ: ക്രി​ക്ക​റ്റ്​ ആ​സ്​​ട്രേ​ലി​യ​യു​ടെ ഈ ​വ​ർ​ഷ​ത്തെ ലോ​ക ടെ​സ്റ്റ്​ ഇ​ല​വ​നി​ൽ നാ​ല്​ ഇ​ന്ത്യ​ക്കാ​ർ. രോ​ഹി​ത്​ ശ​ർ​മ, ഋ​ഷ​ഭ്​ പ​ന്ത്, ര​വി​ച​ന്ദ്ര​ൻ അ​ശ്വി​ൻ, അ​ക്സ​ർ പ​ട്ടേ​ൽ എ​ന്നി​വ​രാ​ണ്​ ഇ​ടം​പി​ടി​ച്ച​ത്. പാ​കി​സ്താ​നി​ൽ​നി​ന്ന്​ മൂ​ന്നു​ പേ​ർ ഇ​ല​വ​നി​ലെ​ത്തി​യ​പ്പോ​ൾ ആ​സ്​​ട്രേ​ലി​യ, ഇം​ഗ്ല​ണ്ട്, ന്യൂ​സി​ല​ൻ​ഡ്, ശ്രീ​ല​ങ്ക എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്ന്​ ഓ​രോ​രു​ത്ത​രാ​ണു​ള്ള​ത്. ല​ങ്ക​ൻ നാ​യ​ക​ൻ ദി​മു​ത്​ ക​രു​ണ​ര​ത്​​നെ​യാ​ണ്​ ഇ​ല​വ‍ന്‍റെ ക്യാ​പ്​​റ്റ​ൻ.

ഇ​ല​വ​ൻ: രോ​ഹി​ത്​ ശ​ർ​മ, ദി​മു​ത്​ ക​രു​ണ​ര​ത്​​നെ, മാ​ർ​ന​സ്​ ല​ബു​ഷെ​യ്​​ൻ, ജോ ​റൂ​ട്ട്, ഫ​വാ​ദ്​ ആ​ലം, ഋ​ഷ​ഭ്​ പ​ന്ത്, ര​വി​ച​ന്ദ്ര​ൻ അ​ശ്വി​ൻ, കെ​യ്​​ൽ ജാ​മി​സ​ൺ, അ​ക്സ​ർ പ​ട്ടേ​ൽ, ഹ​സ​ൻ അ​ലി, ശ​ഹി​ൻ​ഷാ അ​ഫ്രീ​ദി.

Tags:    
News Summary - Cricket Australia names Best Test XI of 2021; 4 Indians included in list

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.