Posted On
date_range Updated On
date_range പാകിസ്താനെതിരായ ഇംഗ്ലീഷ് സംഘത്തിലെ ഏഴു പേർക്ക് കോവിഡ്
ലണ്ടൻ: പാകിസ്താനെതിരായ ഏകദിന, ട്വൻറി20 ഇംഗ്ലീഷ് സംഘത്തിലെ ഏഴു പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. മൂന്ന് താരങ്ങൾക്കും നാലു ഒഫീഷ്യലുകൾക്കുമാണ് കോവിഡ് പോസിറ്റിവ് ആയത്. ഇവരുടെ പേരുവിവരങ്ങൾ ഇംഗ്ലീഷ് ക്രിക്കറ്റ് ബോർഡ് പുറത്തുവിട്ടിട്ടില്ല.
എങ്കിലും മത്സരം നിശ്ചയിച്ച പ്രകാരം തന്നെ നടക്കുമെന്നും അധികൃതർ അറിയിച്ചു. മൂന്ന് വീതം ഏകദിനവും ട്വൻറി 20യുമടങ്ങുന്ന പരമ്പരക്ക് എട്ടിന് തുടക്കമാവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.