Posted On
date_range Updated On
date_range അലസതയും ഭാഗ്യക്കേടും പോളണ്ടിന് വിനയായി
പോളണ്ട് x െസനഗാൾ
എബിൻ റോസ് (മുൻ കേരള താരം, പരിശീലകൻ)
1പോളണ്ടിെൻറ അലസതയും ഭാഗ്യക്കേടുമാണ് സെനഗാളിനോടുള്ള തോല്‍വിക്ക് കാരണം. വഴങ്ങിയ രണ്ടു ഗോളും സെനഗാൾ കളിച്ച് നേടിയതല്ല. പക്ഷേ, വ്യക്തിഗതമികവും ശാരീരികക്ഷമതയും ആഫ്രിക്കന്‍ കരുത്തർക്ക് തുണയായി.
2സെനഗാളിെൻറ രണ്ടാമത്തെ ഗോള്‍ വിവാദമാകാന്‍ സാധ്യതയുണ്ട്. പരിക്കുപറ്റി പുറത്തുനിന്ന കളിക്കാരനാണ് ഗോളടിച്ചത്. അത്തരമൊരു ബാക്ക് പാസ് ഒഴിവാക്കാമായിരുന്നു
3പോളണ്ടിെൻറ ഗോള്‍ മികച്ചതായിരുന്നു. കളിയിലുടനീളം വരുത്തിയ പിഴവിന് വരുത്തിയ പരിഹാരം. പക്ഷേ, അപ്പോഴേക്കും ഏറെ വൈകിപ്പോയി. സെനഗാളിനെ എന്തായാലും കറുത്ത കുതിരകളായി കണക്കാക്കാന്‍ കഴിയില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.