Posted On
date_range Updated On
date_range പന്ത് ചുരുണ്ടുന്നത് എന്തിന്, എപ്പോൾ, എങ്ങനെ
‘പന്തിെൻറ ഒരു വശം കൃത്രിമമായി പരുക്കനാക്കുകയാണ് ‘ബാൾ ടാമ്പറിങ്’. ഇത് പേസ് ബൗളർമാർക്ക് പന്തിനെ റിവേഴ്സ് സ്വിങ് ചെയ്യിക്കുവാൻ സഹായിക്കും. വിക്കറ്റ് വീഴ്ത്താനും റൺസൊഴുക്ക് തടയാനുമാണ് ഇൗ കൃത്രിമത്വം നടത്തുന്നത്. പന്തിെൻറ പരുക്കനായ വശത്താവും ചുരണ്ടൽ.
എതിരാളി വിക്കറ്റ് നഷ്ടപ്പെടാതെ റൺസെടുക്കുേമ്പാഴാവും കളിയുടെ ഗതിതിരിക്കാൻ ഇൗ നിയമവിരുദ്ധ പ്രവൃത്തിക്ക് ഒരു ടീം മുതിരുന്നത്. ആഭ്യന്തര ക്രിക്കറ്റിൽവരെ കർശന നിരീക്ഷണ സംവിധാനമുള്ളപ്പോഴാണ് രാജ്യാന്തര ക്രിക്കറ്റിൽ ലോകത്തെ ഞെട്ടിച്ച് ഇൗ കൃത്രിമം നടന്നത്’.
ടിനു യോഹന്നാൻ (മുൻ ഇന്ത്യൻ താരം, കേരള ബൗളിങ് കോച്ച്)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.