Posted On
date_range Updated On
date_range സിംഹവുമൊത്ത് യുവതിയുടെ ശാപ്പാട്; വിഡിയോ വൈറല്‍
റാസല്‍ഖൈമ: കാട്ടിലെ രാജാവിനൊപ്പം ഇരുന്ന് ഭക്ഷണം കഴിക്കുന്ന യുവതിയുടെ വിഡിയോ വൈറല്‍. റാസല്‍ഖൈമയില്‍ സ്വകാര്യ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന മൃഗശാലയിലെ സിംഹത്തിനൊപ്പം കുശലംപറഞ്ഞ് ഭക്ഷണം കഴിക്കുന്ന ദൃശ്യമാണ് വിഡിയോയിലുള്ളത്. ഒരേ ഭക്ഷണത്തളികയില്നിന്ന് പച്ചമാംസം കഴിക്കുന്ന സിംഹവും പാകംചെയ്ത ഇറച്ചികഴിക്കുന്ന യുവതിയുമാണ് വിഡിയോയിലുള്ളത്.
റാക് മൃഗശാല ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിട്ടുള്ള വിഡിയോക്കൊപ്പം ഈ കാഴ്ച ഇവിടെ മാത്രം, ഭൂമിയിലെവിടെയും നിങ്ങള്‍ക്ക് ഇത് കാണാന്‍ കഴിയില്ലെന്ന കുറിപ്പും പങ്കുവെച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.