Posted On
date_range Updated On
date_range കടൽക്ഷോഭത്തിൽ തറ തകർന്ന് ഇരുനില വീട് കടലിലേക്ക്; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ
ശക്തമായ കടൽക്ഷോഭത്തിൽ വീട് തകരുന്ന ഭീകരദൃശ്യം സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. സമുദ്രനിരപ്പ് ഉയർന്നതോടെ വീടിന്‍റെ തറ തകർന്ന് കടലിലേക്ക് വീഴുകയായിരുന്നു.
ജൂലൈ 28ലെയാണ് വിഡിയോ ദൃശ്യം. മാർ ദേൽ തുയു എന്നയാളാണ് വിഡിയോ പകർത്തിയിരിക്കുന്നത്.
രണ്ടുനില കെട്ടിടത്തിലേക്ക് നിരന്തരം തിര അടിച്ചുകയറിയതോടെ തറ ഇളകിപോകുകയായിരുന്നു. അപകടം നടക്കുേമ്പാൾ ആരും വീട്ടിലുണ്ടായിരുന്നില്ല. അതിനാൽ മറ്റു പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.