Posted On
date_range Updated On
date_range വളർത്തുനായുടെ കൂടെ പാട്ടുപാടുന്ന കൊച്ചുപെൺകുട്ടി; വൈറലായി വിഡിയോ
സമൂഹ മാധ്യമങ്ങളിൽ വൈറലായി വളർത്തുനായോടൊപ്പം പാട്ടുപാടുന്ന കൊച്ചു പെൺക്കുട്ടിയുടെ വിഡിയോ. മൈക്ക് പിടിച്ച് പെൺകുട്ടി പാട്ട് പാടുന്നതും അതിനനസുരിച്ച് ശബ്ദമുണ്ടാക്കുന്ന വളർത്തുനായുമാണ് വിഡിയോയിൽ.
'സ്റ്റൈലിഷ് പോസ്' എന്ന ഐ.ഡിയാണ് ഈ വിഡിയോ ആദ്യമായി ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്. ഇതിനകം ഒരു മില്യൺ ആളുകളാണ് വിഡിയോ കണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.