എണ്ണയിൽ മുക്കിയെടുക്കുന്ന ചോക്ലേറ്റ് ഐസ്ക്രീമിന്റെ വിഡിയോ വൈറൽ, 'ഓയിൽ ക്രീം' എന്ന് സോഷ്യൽമീഡിയ

ഏത് പ്രായക്കാർക്കും കഴിക്കാൻ ഇഷ്ടമുള്ളതാണല്ലോ ഐസ്ക്രീം. എന്നാൽ 'ഓയിൽ ഐസ്ക്രീം' എന്ന് വിളിപ്പേരുള്ള ഐസ്ക്രീമിന്റെ വിഡിയോയാണ് സോഷ്യൽമീഡിയയിൽ വൈറൽ. ചോക്ലേറ്റ് ഐസ്ക്രീം നിർമാണത്തിനിടെ എണ്ണ ഉപയോഗിക്കുന്നതാണ് വിഡിയോയുടെ ഹൈലൈറ്റ്. ഐസ്ക്രീമിൽ മുക്കാനായി തയാറാക്കിയ ചോക്ലേറ്റിലേക്ക് എണ്ണ ചേർത്തതിന് ശേഷമാണ് ഐസ്ക്രീം മുക്കിയെടുക്കുന്നത്. ജൂൺ 7ന് ഇന്‍സ്റ്റഗ്രാമിൽ പങ്കുവെച്ച വിഡിയോ 30 ലക്ഷത്തിലകം പേരാണ് കണ്ടത്.  


Tags:    
News Summary - Foodies react to chocolate ice cream being made using oil, call it ‘oil cream’

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.