Posted On
date_range Updated On
date_range 'ഇങ്ങനെയാണ് ബഹിരാകാശ ജീവിതം'; പുതിയ വിഡിയോ പങ്കുവെച്ച് സുല്‍ത്താന്‍ അല്‍ നെയാദി
ബഹിരാകാശ നടത്തം പൂർത്തിയാക്കിയ ആദ്യ അറബ് ബഹിരാകാശ സഞ്ചാരിയാണ് യു.എ.ഇയുടെ സുല്‍ത്താന്‍ അല്‍ നെയാദി. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ കഴിയുന്ന അൽ നെയാദി, അവിടുത്തെ ജീവിതത്തെ കുറിച്ചുള്ള വിജ്ഞാനപ്രദമായ നിരവധി കാര്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കാറുണ്ട്.
ബഹിരാകാശ നിലയത്തിലെ പരിമിതമായ സാഹചര്യത്തിൽ നിലയത്തിലെ താമസക്കാർ തങ്ങളുടെ വസ്ത്രങ്ങൾ, സ്വകാര്യ വസ്തുക്കൾ മുതലായവ എങ്ങനെയാണ് സൂക്ഷിച്ചുവെക്കുന്നത് എന്ന് പലരും സമൂഹമാധ്യമങ്ങളിലൂടെ ചോദിച്ചിരുന്നു. ഇതിന് പുതിയ വിഡിയോയിലൂടെ മറുപടി നൽകിയിരിക്കുകയാണ് നെയാദി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.