യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ
ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ
മക്തൂമിന്റെ പുസ്തകം ബഹിരാകാശത്ത് സുൽത്താൻ
അൽ നിയാദി പ്രകാശനം ചെയ്യുന്നു
Posted On
date_range Updated On
date_range ശൈഖ് മുഹമ്മദിന്റെ പുസ്തകത്തിന് ബഹിരാകാശത്ത് പ്രകാശനം
ദുബൈ: യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം എഴുതിയ കുട്ടികൾക്കുള്ള പുസ്തകം ബഹിരാകാശത്തുവെച്ച് സുൽത്താൻ അൽ നിയാദി പ്രകാശനം ചെയ്തു. ‘മരുഭൂമിയിൽനിന്ന് ബഹിരാകാശത്തേക്ക്’ എന്നാണ് പുസ്തകത്തിന്റെ പേര്. ആദ്യമായാണ് കുട്ടികൾക്കായുള്ള പുസ്തകം ബഹിരാകാശത്തുവെച്ച് പ്രകാശനം ചെയ്യപ്പെടുന്നത്. സെപ്റ്റംബർ 18 മുതൽ ഇത് വിപണിയിൽ ലഭ്യമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.