എയർ കണ്ടീഷണറുകൾക്ക് 60% വരെ ഓഫറുകൾ

വേനലിന്റെ കനത്ത ചൂടിൽ നിന്ന് രക്ഷപ്പെടാൻ എയർ കണ്ടീഷണർ (AC) വാങ്ങുക എന്നത് അനിവാര്യമായി മാറുകയാണ്. പക്ഷേ നിരവധി തരത്തിലുള്ള മോഡലുകളും സവിശേഷതകളും ഉള്ളപ്പോൾ ആവശ്യത്തിന് ഉതകുന്ന എസി തെരഞ്ഞെടുക്കുകയെന്നത് ഒരു വലിയ വെല്ലുവിളിയാണ്. എന്നാൽ അതിന് പറ്റിയ സമയമാണിപ്പോൾ . ആമസോണിതാ നിങ്ങൾക്കായി എയർ കണ്ടീഷണറുകൾക്ക് 60%  ഓഫറുകളുമായി എത്തിയിരിക്കുന്നു.  ഇനി ഒട്ടും വൈകാതെ വേഗം വിട്ടോ...,

1. എൽജി 1.5 ടൺ 5 സ്റ്റാർ (LG 1.5 Ton 5 Star)

ബ്രാൻഡ്: LG

ശേഷി: 1.5 ടൺ

കൂളിങ് ശക്തി: അഞ്ച് കിലോവാട്ട്

പ്രത്യേക സവിശേഷത: ഓട്ടോ ക്ലീൻ, ഇൻവർട്ടർ കമ്പ്രസർ, റിമോട്ട് നിയന്ത്രണം, സ്ലീപ്പ് മോഡ്

ഉൽപ്പന്ന വലുപ്പം: 21D x 99.8W x 34.5H സെന്റീമീറ്റർ

വാറൻറി: 1 വർഷം കംപ്രഹൻസീവ് പ്രൊഡക്ട് വാറണ്ടി, 5 വർഷം PCB & മോട്ടോർ, 10 വർഷം കമ്പ്രസർ

2. കാരിയർ 1.5 ടൺ 3 സ്റ്റാർ (Carrier 1.5 Ton 3 Star)

ബ്രാൻഡ്: Carrier

ശേഷി: 1.5 ടൺ

കൂളിങ് ശക്തി: 4800 കിലോവാട്ട്

പ്രത്യേക സവിശേഷതകൾ: എയർ പ്യുരിഫിക്കേഷൻ ഫിൽട്ടർ, ഓട്ടോ ക്ലീൻ, ഫാസ്റ്റ് കൂളിംഗ്, ഇൻവർട്ടർ കമ്പ്രസർ, WiFi സൗകര്യമുള്ളത്

ഉൽപ്പന്ന വലുപ്പം: 27D x 94W x 54H സെന്റീമീറ്റർ

3. ഷാർപ്പ് 1.5 ടൺ 3 സ്റ്റാർ (SHARP 1.5 Ton 3 Star)

ബ്രാൻഡ്: ഷാർപ് (SHARP)

ക്ഷമത: 1.5 ടൺ

കൂളിങ് ശേഷി: അഞ്ച് കിലോവാട്ട്

പ്രത്യേക സവിശേഷതകൾ: എയർ പ്യൂരിഫിക്കേഷൻ ഫിൽട്ടർ, ഓട്ടോ റീസ്റ്റാർട്ട്, ഡ്യുവൽ റോട്ടറി ഇൻവെർട്ടർ കമ്പ്രസർ, സെൽഫ് ക്ലീനിംഗ്, ടർബോ മോഡ്

ഉൽപ്പന്ന വലിപ്പം: 101 സെ.മീ. നീളം x 31.6 സെ.മീ. വീതി x 22 സെ.മീ. ഉയരം

4. ഹിറ്റാച്ചി 1.5 ടൺ ക്ലാസ് 5 സ്റ്റാർ (Hitachi 1.5 Ton Class 5 Star)

ബ്രാൻഡ്: ഹിറ്റാച്ചി (Hitachi)

ക്ഷമത: 1.5 ടൺ

കൂളിങ് ശക്തി: 17060 (BTU)

പ്രത്യേക സവിശേഷതകൾ: ദൈർഘ്യമേറിയ എയർ ത്രോ, സ്മാർട്ട് വ്യൂ ഡിസ്പ്ലേ, എക്സ്പാൻഡബിൾ+ സാങ്കേതിക വിദ്യ, ഫ്രോസ്റ്റ്‌വാഷ് ടെക്‌നോളജിയിലൂടെ പ്രവർത്തിക്കുന്ന ഐസ് ക്ലീൻ സംവിധാനം

ഉൽപ്പന്ന വലിപ്പം: 23.5 സെ.മീ. ആഴം x 95 സെ.മീ. വീതി x 29.4 സെ.മീ. ഉയരം.

5. ഗോദ്‌റെജ് 1.5 ടൺ 3 സ്റ്റാർ (Godrej 1.5 Ton 3 Star)

ബ്രാൻഡ്: ഗോദ്രേജ് (Godrej)

ക്ഷമത: 1.5 ടൺ

കൂളിങ് ശക്തി: 4.8 കിലോവാട്ട്

പ്രത്യേക സവിശേഷതകൾ: 5-ഇൻ-1 കൺവേർട്ടിബിൾ മോഡ്, ശുദ്ധമായ വായുവിന് ഫിൽട്ടർ, സെൽഫ് ക്ലീൻ ടെക്‌നോളജി, സെൽഫ് ഡയഗ്നോസിസ് സംവിധാനം, ഐ-സെൻസ് ടെക്‌നോളജി

ഉൽപ്പന്ന വലിപ്പം: 24 സെ.മീ. ആഴം x 93 സെ.മീ. വീതി x 32 സെ.മീ. ഉയരം.

6. വോൾട്ടാസ് 1.5 ടൺ 5 സ്റ്റാർ (Voltas 1.5 ton 5 Star)

ബ്രാൻഡ്: വോൾട്ടാസ് (Voltas)

ക്ഷമത: 1.5 ടൺ

കൂളിങ് ശക്തി: 4850 കിലോവാട്ട്

പ്രത്യേക സവിശേഷതകൾ: ദൂഷിതവായു ഫിൽട്ടർ, വേഗതയേറിയ കൂളിംഗ്, ഇൻവെർട്ടർ കമ്പ്രസർ, റിമോട്ട് കൺട്രോൾ പ്രവർത്തനം

ഉൽപ്പന്ന വലിപ്പം: 23 സെ.മീ. ആഴം x 96 സെ.മീ. വീതി x 31 സെ.മീ. ഉയരം.

Tags:    
News Summary - Air conditioners up to 60% offers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.