ആമസോണിന്‍റെ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ വിത്ത് ദീപാവലി ഓഫറുകൾ ഇപ്പോഴും തുടരുന്നു. ഇലക്ട്രോണിക് ഉൽപ്പന്നങ്ങൾക്കും മറ്റ് ഉപകരണങ്ങൾക്കും വമ്പിച്ച ഡീലുകളും ഓഫറുകളും ലഭ്യമാണ്. സ്മാർട്ട്ഫോണുകൾ മുതൽ സ്മാർട്ട് ഹോം ഉപകരണങ്ങൾ വരെ വാങ്ങുന്നവർക്ക് വലിയ കിഴിവുകൾ നേടാൻ കഴിയും.
ഒരു പുതിയ ടാബ് വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് പറ്റിയ അവസരമാണിത്.
- ബ്രാൻഡ്- ലെനോവോ
- മോഡൽ- ഐഡിയ ടാബ്
- മെമ്മറി- 256 ജിബി
- സ്ക്രീൻ വലുപ്പം- 11 ഇഞ്ച്
- ഡിസ്പ്ലേ- റെസല്യൂഷൻ പരമാവധി 2560x1600 പിക്സലുകൾ
- ബ്രാൻഡ്- വൺപ്ലസ്
- മോഡൽ- പാഡ് ലൈറ്റ്
- മെമ്മറി- 128 ജിബി
- സ്ക്രീൻ വലുപ്പം- 11 ഇഞ്ച്
- ഡിസ്പ്ലേ- റെസല്യൂഷൻ പരമാവധി 1920*1200
- ബ്രാൻഡ്- സാംസങ്
- മോഡൽ- ഗാലക്സി ടാബ് എസ്9
- മെമ്മറി- 128 ജിബി
- സ്ക്രീൻ വലുപ്പം- 27.81 സെന്‍റീമീറ്റർ
- ഡിസ്പ്ലേ- റെസല്യൂഷൻ പരമാവധി 2560 x 1600 (WQXGA) പിക്സലുകൾ
- ബ്രാൻഡ്- ആപ്പിൾ
- മോഡൽ- 11-ഇഞ്ച് ഐപാഡ് എയർ (M3, 2025)
- മെമ്മറി- 128 ജിബി
- സ്ക്രീൻ വലുപ്പം- 11 ഇഞ്ച്
- ഡിസ്പ്ലേ- റെസല്യൂഷൻ പരമാവധി 2360x1640 പിക്സലുകൾ
- ബ്രാൻഡ്- ലെനോവോ
- മോഡൽ- ഐഡിയ ടാബ് പ്രോ
- മെമ്മറി- 256 ജിബി
- സ്ക്രീൻ വലുപ്പം- 12.7 ഇഞ്ച്
- ഡിസ്പ്ലേ- റെസല്യൂഷൻ പരമാവധി 2944x1840 പിക്സലുകൾ
- ബ്രാൻഡ്- ലെനോവോ
- മോഡൽ- ടാബ് പ്ലസ്
- മെമ്മറി- 256 ജിബി
- സ്ക്രീൻ വലുപ്പം-1 1.5 ഇഞ്ച്
- ഡിസ്പ്ലേ- റെസല്യൂഷൻ പരമാവധി 2560x1440.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.