Posted On
date_range Updated On
date_range മിനിസ്റ്റർ വൈറ്റ് ബ്രാൻഡ് അംബാസഡറായി അസിഫ് അലി
ഇന്ത്യയിലെ പ്രമുഖ പ്രീമിയം ട്രഡീഷണൽ മെൻസ് വെയർ ബ്രാൻഡായ മിനിസ്റ്റർ വൈറ്റ്, നടൻ അസിഫ് അലിയെ പുതിയ ബ്രാൻഡ് അംബാസഡറായി പ്രഖ്യാപിച്ചു. മിനിസ്റ്റർ വൈറ്റ് ക്ലോത്തിങ്ങിന്റെ ചീഫ് ബിസിനസ് ഓഫീസർ മിസ്റ്റർ സുരേഷ് രാമസുബ്രഹ്മണ്യം ആണ് പ്രഖ്യാപനം നടത്തിയത്. ഈ സഹകരണത്തിലൂടെ, കേരളത്തിൽ ബ്രാൻഡിന്റെ സാന്നിധ്യം കൂടുതൽ ശക്തിപ്പെടുത്തുകയും, കാലാതീതമായ പരമ്പരാഗത ശൈലിയിലൂന്നിയ മുണ്ടുകൾ, ഷർട്ടുകൾ, കുർത്തകൾ എന്നിവയെ കൂടുതൽ വിപുലമായി ഉപഭോക്താക്കളിലേക്ക് എത്തിക്കാനുമാണ് ലക്ഷ്യമിടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.