പ്രഫ​.പി.​അ​ബ്ദു​ൽ അ​സി​സി​ന് പി.​എ​സ്.​എം.​ഒ കോ​ള​ജ് അ​ലും​നി ജി​ദ്ദ ചാ​പ്റ്റ​ർ സ്വീ​ക​ര​ണം

ന​ൽ​കി​യ​പ്പോ​ൾ 

പ്രഫ. പി. ​അ​ബ്ദു​ൽ അ​സീ​സി​ന് പി.​എ​സ്.​എം.​ഒ കോ​ള​ജ് അ​ലും​നി ജി​ദ്ദ ചാ​പ്റ്റ​ർ സ്വീ​ക​ര​ണം ന​ൽ​കി

ജി​ദ്ദ: ഉം​റ നി​ർ​വ​ഹി​ക്കാ​നെ​ത്തി​യ തി​രു​ര​ങ്ങാ​ടി പി.​എ​സ്.​എം. ഒ ​കോ​ള​ജ് മു​ൻ പ്രി​ൻ​സി​പ്പ​ൽ പ്രൊ​ഫ. പി ​അ​ബ്ദു​ൽ അ​സീ​സി​ന് പി. ​എ​സ്. എം.​ഒ കോ​ള​ജ് അ​ലും​നി ജി​ദ്ദ ചാ​പ്റ്റ​ർ സ്വീ​ക​ര​ണം ന​ൽ​കി. മു​ഖ്യ ര​ക്ഷാ​ധി​കാ​രി സ​ലാ​ഹ് കാ​രാ​ട​ൻ പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ന്റ്‌ സീ​തി കൊ​ള​ക്കാ​ട​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി​ദ്ദി​ഖ് ഒ​ള​വ​ട്ടൂ​ർ, അ​ഷ്റ​ഫ് അ​ഞ്ചാ​ല​ൻ, കെ. ​എം. എ ​ല​ത്തീ​ഫ്, അ​നി​ൽ മു​ഹ​മ്മ​ദ്, മു​ജീ​ബ് മു​ത്തേ​ട​ത്ത്, മൊ​യ്‌​ദു വ​ലി​യ​ക​ത്ത്, ഷാ​ജി അ​രി​മ്പ്ര​തൊ​ടി, വി. ​പി മു​സ്ത​ഫ, ഡോ​ക്ട​ർ ഫൈ​സ​ൽ, ഡോ​ക്ട​ർ ഷു​ഹൈ​ബ് കൊ​ള​ക്കാ​ട​ൻ, ബ​ഷീ​ർ അ​ച്ഛ​മ്പാ​ട്ട്, അ​ബ്ദു​സ്സ​മ​ദ് പൊ​റ്റ​യി​ൽ, ഇ​ലി​യാ​സ് ക​ല്ലി​ങ്ങ​ൽ, അ​ബ്ദു​ൽ​ഗ​ഫൂ​ർ, ജ​ലാ​ൽ തേ​ഞ്ഞി​പ്പാ​ലം, ബീ​രാ​ൻ കോ​യി​സ്സ​ൻ, സാ​ലി​ഹ് കൊ​ള​ക്കാ​ട​ൻ, അ​നി​സ് ക​ല്ലി​ങ്ങ​ൽ, ഹ​സ്സ​ൻ, ഫൈ​സ​ൽ താ​നൂ​ർ, ജം​ഷി​ബാ​വ കാ​രി, ഇ.​കെ ഷി​യാ​സ്,ദി​ൽ​ഷാ​ദ് കൂ​ള​ത്ത്, ജ​ബ്ബാ​ർ പാ​ല​ത്തി​ങ്ങ​ൽ, പി. ​യൂ​നു​സ് എ​ട​വ​ണ്ണ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

സെ​ക്ര​ട്ട​റി അ​ഷ്റ​ഫ് കു​ന്ന​ത്ത് സ്വാ​ഗ​ത​വും റ​ഷീ​ദ് പ​റ​ങ്ങോ​ട​ത്ത് ന​ന്ദി​യും പ​റ​ഞ്ഞു. പ്രൊ​ഫ. പി ​അ​ബ്ദു​ൽ അ​സീ​സ് മ​റു​പ​ടി പ്ര​സം​ഗം ന​ട​ത്തി. തി​രു​ര​ങ്ങാ​ടി പി.​എ​സ്.​എം.​ഒ കോ​ള​ജ് സ്ഥാ​പ​ക നേ​താ​വാ​യ എം.​കെ ഹാ​ജി​യു​ടെ ആ​ദ​ർ​ശ പാ​ത കൃ​ത്യ​മാ​യി പി​ന്തു​ട​രാ​ൻ കോ​ള​ജ് അ​ധി​കൃ​ത​ർ ഏ​റെ ജാ​ഗ്ര​ത കാ​ണി​ക്കു​ന്നു​ണ്ടെ​ന്നും എ​വി​ടെ എ​ത്തി​യാ​ലും കോ​ള​ജി​ലെ പൂ​ർ​വ വി​ദ്യാ​ർ​ഥി​ക​ളെ കാ​ണാ​ൻ ക​ഴി​യു​ന്ന​ത് ഏ​റെ സ​ന്തോ​ഷം ഉ​ള​വാ​ക്കു​ന്ന​താ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Tags:    
News Summary - Prof. P. Abdul Aziz received the P.S.M.O College Alumni Jeddah Chapter

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.