കു​ടും​ബ സ​ഹാ​യ ഫ​ണ്ടി​ലേ​ക്ക് ന​ജ്‌​റാ​ൻ കെ.​എം.​സി.​സി റി​ലീ​ഫ് ഫ​ണ്ടി​ൽ നി​ന്നു​ള്ള വി​ഹി​തം ഒ.​ഐ.​സി.​സി ന​ജ്‌​റാ​ൻ പ്ര​സി​ഡ​ന്റ് സാ​ക്കി​ർ സ്വീ​ക​രി​ക്കു​ന്നു 

ന​ജ്റാ​ൻ ഒ.​ഐ.​സി.​സി കു​ടും​ബ സ​ഹാ​യ ഫ​ണ്ട് കൈ​മാ​റി

ന​ജ്‌​റാ​ൻ: ഫൈ​സ​ൽ പു​ക്കു​ട്ടു​വി​ന്റെ കു​ടും​ബ​ത്തി​ന് ഒ.​ഐ.​സി.​സി സ​മാ​ഹ​രി​ക്കു​ന്ന കു​ടും​ബ സ​ഹാ​യ ഫ​ണ്ടി​ലേ​ക്ക് ന​ജ്‌​റാ​ൻ കെ.​എം.​സി.​സി റി​ലീ​ഫ് ഫ​ണ്ടി​ൽ നി​ന്നു​ള്ള അ​ര​ല​ക്ഷം രൂ​പ കൈ​മാ​റി. ഒ.​ഐ.​സി.​സി ന​ജ്‌​റാ​ൻ ഓ​ഫീ​സി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ കെ.​എം.​സി.​സി ന​ജ്‌​റാ​ൻ ഭാ​ര​വാ​ഹി​ക​ൾ ഒ.​ഐ.​സി.​സി ന​ജ്‌​റാ​ൻ പ്ര​സി​ഡ​ന്റ് സാ​ക്കി​റി​ന് തു​ക​യു​ടെ ചെ​ക്ക് ന​ൽ​കി. കെ.​എം.​സി.​സി കു​ടും​ബ സു​ര​ക്ഷ ഫ​ണ്ടി​ൽ നി​ന്ന് നേ​ര​ത്തെ ഫൈ​സ​ൽ പു​ക്കു​ട്ടു​വി​ന്റെ കു​ടും​ബ​ത്തി​ന് ആ​റു ല​ക്ഷം രൂ​പ കൈ​മാ​റി​യ​താ​യി സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

ന​ജ്‌​റാ​നി​ലെ ഒ.​ഐ.​സി.​സി , കെ.​എം.​സി.​സി നേ​താ​ക്ക​ൾ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു. കു​ടും​ബ സ​ഹാ​യ ഫ​ണ്ടി​ലേ​ക്ക് വി​വി​ധ രീ​തി​യി​ൽ സ​ഹാ​യി​ച്ച എ​ല്ലാ സു​മ​ന​സ്സു​ക​ൾ​ക്കും നേ​താ​ക്ക​ൾ ന​ന്ദി അ​റി​യി​ച്ചു.

Tags:    
News Summary - Najran OICC Family Assistance Fund handed over

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.