ആഗോള ദൈവദശക പാരായണം

ദുബൈ: ലോകസമാധാനം, സമത്വം, മാനവികത എന്നിവ ഉയർത്തിപ്പിടിച്ച് സംഘടിപ്പിച്ച ആഗോള ദൈവദശക പാരായണത്തിലും കുടുംബപ്രാർഥനയിലും യു.എ.ഇയിൽ ഗുരുവിചാരധാരയുടെ നേതൃത്വത്തിൽ പ്രവർത്തകർ പങ്കെടുത്തു. ഗുരുവിചാരധാര പ്രസിഡന്‍റ് പി.ജി. രാജേന്ദ്രൻ പ്രാർഥനാസംഗമം ഉദ്ഘാടനം ചെയ്തു.

ഷാജി ശ്രീധരൻ, വന്ദന മോഹൻ, ലളിത വിശ്വംഭരൻ, രാഗിണി മുരളീധരൻ, വിനോദ്, പ്രദീപ് കാഞ്ഞങ്ങാട്, ദിവ്യമണി, സഞ്ജു, മനീഷ്, ഉന്മേഷ്, മണിമിത്തൽ എന്നിവർ സംസാരിച്ചു. ചന്ദ്രബാബുവും മഞ്ജു ഷാജിയും നേതൃത്വം നൽകി. ഒ.പി. വിശ്വംഭരൻ സ്വാഗതവും പ്രഭാകരൻ പയ്യന്നൂർ നന്ദിയും പറഞ്ഞു.

Tags:    
News Summary - Global recitation of Daiva Dasakam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.