ഡ്രൈവിങ് പരിശീലകരുടെ ഫുട്ബാള്‍ മത്സരം

അജ്മാന്‍: അജ്മാനിലെ ഡ്രൈവിങ് പരിശീലകരുടെ ഫുട്ബാള്‍ മത്സരം സംഘടിപ്പിച്ചു. അജ്മാൻ സഫിയയിലെ ക്വാട്രോ സ്പോർട് സെന്‍റർ ഗ്രൗണ്ടിൽ നടന്ന സോക്കര്‍ ലീഗ് സീസണ്‍ 2ലെ വാശിയേറിയ മത്സരത്തില്‍ എഫ്.സി ബുസ്താനെ തോല്‍പ്പിച്ച് എഫ്.സി അജ്മാന്‍ ജേതാക്കളായി. വിജയികള്‍ക്കുള്ള ട്രോഫി ജംസീര്‍ ബാബു നല്‍കി.

Tags:    
News Summary - Football tournament for driving instructors

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.