പത്മശ്രീ വിശുദ്ധാനന്ദ സ്വാമികളെ ഫ്രൻഡ്‌സ് അസോസിയേഷൻ നേതാക്കൾ സന്ദർശിക്കുന്നു

പത്മശ്രീ വിശുദ്ധാനന്ദ തീർഥ സ്വാമികളെ ഫ്രൻഡ്‌സ് അസോസിയേഷൻ നേതാക്കൾ സന്ദർശിച്ചു

മനാമ: ഹൃസ്വ സന്ദർശനാർഥം ബഹ്റൈനിലെത്തിയ ശ്രീനാരായണ ധർമ സംഘം ട്രസ്റ്റ് മുൻ പ്രസിഡന്റും പ്രമുഖ ആത്മീയ ആചാര്യനുമായ പത്മശ്രീ വിശുദ്ധാനന്ദ സ്വാമികളെ സോഷ്യൽ അസോസിയേഷൻ നേതാക്കൾ സന്ദർശിച്ച് അഭിവാദ്യങ്ങൾ നേർന്നു. ആക്ടിംഗ് പ്രസിഡൻ്റ് സഈദ് റമദാൻ നദ്‌വി, വൈസ് പ്രസിഡൻ്റ് ജമാൽ നദ്‌വി, കേന്ദ്രസമിതി അംഗങ്ങളായ ഗഫൂർ മൂക്കുതല, മുഹമ്മദ് ഷാജി എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. അദ്ദേഹത്തിന് നേതാക്കൾ ചേർന്ന് പൊന്നാട അണിയിക്കുകയും ചെയ്തു.

Tags:    
News Summary - Friends Association leaders visited Padmashri Vyudhananda Theertha Swami

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.