സ​ലാ​ല​യി​ൽ ഇ. ​അ​ഹ​മ്മ​ദ് അ​നു​സ്മ​ര​ണ ച​ട​ങ്ങി​ൽ​നി​ന്ന്

സ​ലാ​ല​യി​ൽ ഇ. ​അ​ഹ​മ്മ​ദ് അ​നു​സ്മ​ര​ണ സം​ഗ​മം

സ​ലാ​ല: സ​ലാ​ല കെ.​എം.​സി.​സി ക​ണ്ണൂ​ർ ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ. ​അ​ഹ​മ്മ​ദ് അ​നു​സ്മ​ര​ണ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. കെ.​എം.​സി.​സി ഹാ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി പ്ര​സി​ഡ​ന്റ് അ​ബ്ദു​ൽ സ​ലാം ഹാ​ജി ഉ​ദ്ഘാ​ട​നം ചെ​യ്തു. സാ​ലി​ഹ് ത​ല​ശ്ശേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​വി. നാ​സ​ർ മാ​സ്റ്റ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഇ. ​അ​ഹ​മ്മ​ദി​ന്റെ രാ​ഷ്ട്രീ​യ ജീ​വി​ത​വും പൊ​തു​പ്ര​വ​ർ​ത്ത​ന രം​ഗ​ത്തെ സം​ഭാ​വ​ന​ക​ളും അ​ദ്ദേ​ഹം അ​നു​സ്മ​രി​ച്ചു.

മു​ഖ്യാ​തി​ഥി നാ​സ​ർ മാ​സ്റ്റ​ർ​ക്ക് കെ.​എം.​സി.​സി കേ​ന്ദ്ര ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ നാ​സ​ർ പെ​രി​ങ്ങ​ത്തൂ​ർ മെ​മ​ന്റോ കൈ​മാ​റി.​റ​അ​ബ്ദു​ൽ ഹ​മീ​ദ് ഫൈ​സി പ്രാ​ർ​ഥ​ന​ക്ക് നേ​തൃ​ത്വം ന​ൽ​കി. റ​ഷീ​ദ് ക​ൽ​പ്പ​റ്റ, സൈ​ഫു ത​ല​ശ്ശേ​രി, റ​ഹീം താ​നാ​ളൂ​ർ, നൗ​ഫ​ൽ കാ​യ​ക്കൊ​ടി എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു. അ​ബ്ദു​ൽ റ​സാ​ഖ് സ്വാ​ഗ​ത​വും മു​സ്ത​ഫ മു​ണ്ടേ​രി ന​ന്ദി​യും പ​റ​ഞ്ഞു. റ​ഈ​സ് ശി​വ​പു​രം, മൊ​യ്തു സി.​പി., നൂ​റു​ദ്ദീ​ൻ കൈ​തേ​രി എ​ന്നി​വ​ർ പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - E. Ahmed Memorial Gathering in Salalah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.