Posted On
date_range Updated On
date_range ഖാദറിനെതിരെ വിമതനായി എസ്.ടി.യു നേതാവ്
മലപ്പുറം: വേങ്ങര ഉപതെരഞ്ഞെടുപ്പിലെ യു.ഡി.എഫ് സ്ഥാനാർഥി കെ.എൻ.എ. ഖാദറിനെതിരെ വിമതസ്വരമുയർത്തി എസ്.ടി.യു നേതാവും അഭിഭാഷകനുമായ കെ. ഹംസ മത്സരരംഗത്ത്. സമ്മർദ തന്ത്രമുപയോഗിച്ച് സീറ്റ് നേടിയെടുത്ത നടപടിയോട് യോജിക്കാനാവില്ലെന്നും വെള്ളിയാഴ്ച നാമനിർദേശ പത്രിക സമർപ്പിക്കുമെന്നും സ്വതന്ത്ര മോട്ടോർ തൊഴിലാളി യൂനിയൻ (എസ്.ടി.യു) മുൻ ജില്ല പ്രസിഡൻറായ ഹംസ പറഞ്ഞു.
1991ലെ ജില്ല കൗൺസിൽ തെരഞ്ഞെടുപ്പിൽ സ്വതന്ത്രവേഷത്തിൽ മത്സരിച്ച് എൽ.ഡി.എഫിന് പിന്നിൽ രണ്ടാം സ്ഥാനത്തെത്തിയയാളാണ് ഇദ്ദേഹം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.