സി.പി.എമ്മിന് വ്യാജ അക്കൗണ്ടുകൾ ഉണ്ടെന്ന പ്രചാരണം വസ്തുതാ വിരുദ്ധമെന്ന് സംസ്ഥാന സെക്രട്ടേറിയറ്റ്

തിരുവനന്തപുരം: സി.പി.എമ്മിന് വ്യാജ അക്കൗണ്ടുകൾ ഉണ്ടെന്ന പ്രചാരണം വസ്തുതാ വിരുദ്ധമെന്ന് സി.പി എം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ അറിയിച്ചു. കൃത്യമായി അക്കൗണ്ടുകൾ സൂക്ഷിച്ച് ആദായനികുതിവകുപ്പിനും ഇലക്ഷൻ കമീഷനും പാർട്ടി നൽകാറുണ്ട്.

വസ്തുത ഇതായിരിക്കെ ചിലർ നടത്തുന്ന പ്രചാരവേലകൾ വസ്തുതാവിരുദ്ധമാണ്. ജനങ്ങൾ ഇത് തള്ളിക്കളയണമെന്നും സി.പി.എം സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ പറഞ്ഞു.

Tags:    
News Summary - The state secretariat says that the propaganda that CPM has fake accounts is untrue

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.