തെലങ്കാന പഞ്ചായത്ത്​ തെരഞ്ഞെടുപ്പ്​: ടി.ആർ.എസ്​ തൂത്തുവാരി

ഹൈ​ദ​രാ​ബാ​ദ്​: നി​യ​മ​സ​ഭ തെ​ര​െ​ഞ്ഞ​ടു​പ്പി​ൽ വി​ജ​യ​ക്കൊ​ടി പാ​റി​ച്ച്​ ഭ​ര​ണം തു​ട​രു​ന്ന തെ​ല​ങ്കാ ​ന രാ​ഷ്​​ട്ര സ​മി​തി​ക്ക്​ (ടി.​ആ​ർ.​എ​സ്​) പ​ഞ്ചാ​യ​ത്ത്​ തെ​ര​െ​ഞ്ഞ​ടു​പ്പി​ലും ത​ക​ർ​പ്പ​ൻ ജ​യം. ത​ദ്ദേ​ ശ സ്​​ഥാ​പ​ന​ങ്ങ​ളി​ലേ​ക്കു​ ന​ട​ന്ന ഒ​ന്നാം​ഘ​ട്ട തെ​ര​െ​ഞ്ഞ​ടു​പ്പി​ൽ ഭൂ​രി​ഭാ​ഗം സീ​റ്റു​ക​ളും ടി.​ആ​ർ.​എ​സ്​​ പി​ന്തു​ണ​യു​ള്ള സ്​​ഥാ​നാ​ർ​ഥി​ക​ൾ തൂ​ത്തു​വാ​രി.

2629 ‘സ​ർ​പ​ഞ്ച്’​ സ്​​ഥാ​ന​ങ്ങ​ൾ ടി.​ആ​ർ.​എ​സ്​​ മു​ന്ന​ണി നേ​ടി. 920 സീ​റ്റു​ക​ൾ കോ​ൺ​ഗ്ര​സ്​ നേ​ടി​യ​പ്പോ​ൾ ബി.​ജെ.​പി​ക്ക്​ 67ഉം ​ടി.​ഡി.​പി​ക്ക്​ 31ഉം ​സ്​​ഥാ​ന​ങ്ങ​ളു​ണ്ട്. 767 ഗ്രാ​മ​ങ്ങ​ളി​ൽ ​െഎ​ക​ക​​ണ്​​ഠ്യേ​ന​യാ​ണ്​ തെ​ര​െ​ഞ്ഞ​ടു​പ്പ്​ ന​ട​ന്ന​ത്​. പ​ഞ്ചാ​യ​ത്ത്​ തെ​ര​െ​ഞ്ഞ​ടു​പ്പി​​​െൻറ ര​ണ്ടാം​ഘ​ട്ടം ജ​നു​വ​രി 25നും ​മൂ​ന്നാം​ഘ​ട്ടം 30നും ​ന​ട​ക്കും.

Tags:    
News Summary - Telangana Panchayat Election: Won TRS - Political News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.