Posted On
date_range Updated On
date_range പാലായിൽ മത്സരിക്കും; പാർട്ടിയിൽ ഭിന്നതയില്ല -എൻ.സി.പി
തിരുവനന്തപുരം: പാലായിൽ എൻ.സി.പി മത്സരിക്കുമെന്ന് സംസ്ഥാന പ്രസിഡന്‍റ് ടി.പി പീതാംബരൻ. പാലാ സീറ്റുമായി ബന്ധപ്പെട്ട് പാർട്ടിയിൽ ഭിന്നതയില്ലെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.
എൻ.സി.പി സിറ്റിങ് സീറ്റുകളിൽ മത്സരിക്കണമെന്നും മുന്നണിയിൽ തുടരണമെന്നുമാണ് ശരത് പവാറിന്‍റെ അഭിപ്രായമെന്നും അദ്ദേഹം പറഞ്ഞു.
പാലായടക്കമുള്ള സീറ്റുകളുമായി ബന്ധപ്പെട്ട് ഒരു ചർച്ചയും ഇതുവരെ നടന്നിട്ടില്ലെന്നും എൽ.ഡി.എഫ് വിടുന്നതുമായി ബന്ധപ്പെട്ട് ആലോചനയുണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.