ജനമഹായാത്ര സമാപനം ഇന്ന്​

തി​രു​വ​ന​ന്ത​പു​രം: കെ.​പി.​സി.​സി പ്ര​സി​ഡ​ൻ​റ്​ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍ ന​യി​ക്കു​ന്ന ജ​ന​മ​ഹ ാ​യാ​ത്ര വ്യാ​ഴാ​ഴ്​​ച തി​രു​വ​ന​ന്ത​പു​രം ഗാ​ന്ധി പാ​ർ​ക്കി​ൽ സ​മാ​പി​ക്കും. ഫെ​ബ്രു​വ​രി മൂ​ന്നി​ന്​ കാ​ സ​ര്‍കോ​ട്​ ജി​ല്ല​യി​ല്‍ നി​ന്നാ​രം​ഭി​ച്ച ജാ​ഥ 140 നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ളി​ലും പ​ര്യ​ട​നം പൂ​ര്‍ത്തി​യാ​ക്കി​യാ​ണ് തി​രു​വ​ന​ന്ത​പു​ര​ത്ത് സ​മാ​പി​ക്കു​ന്ന​ത്.

അ​വ​സാ​ന​ദി​ന​മാ​യ വ്യാ​ഴാ​ഴ്ച രാ​വി​ലെ കാ​ഞ്ഞി​രം​കു​ള​ത്തു​നി​ന്ന്​ യാ​ത്ര ആ​രം​ഭി​ക്കു​മെ​ന്ന്​ കെ.​പി.​സി.​സി വ​ർ​ക്കി​ങ്​​ പ്ര​സി​ഡ​ൻ​റ്​ കൊ​ടി​ക്കു​ന്നി​ല്‍ സു​രേ​ഷ് അ​റി​യി​ച്ചു. നെ​യ്യാ​റ്റി​ന്‍ക​ര മ​ണ്ഡ​ല​ത്തി​ലെ സ്വീ​ക​ര​ണ​ത്തി​നു​ശേ​ഷം വൈ​കീ​ട്ട്​ ആ​റോ​ടെ ന​ഗ​ര​ത്തി​ല്‍ പ്ര​വേ​ശി​ക്കും. ത​മ്പാ​നൂ​ര്‍ ആ​ര്‍.​എം.​എ​സി​ന് മു​ന്നി​ല്‍ ജാ​ഥ​യെ സ്വീ​ക​രി​ക്കും. സ​മാ​പ​ന​സ​മ്മേ​ള​നം മു​ന്‍മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ന്‍ ചാ​ണ്ടി ഉ​ദ്ഘാ​ട​നം ചെ​യ്യും.

Tags:    
News Summary - Janamahayatra Ends Today - Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.