Posted On
date_range Updated On
date_range ചെന്നിത്തലക്കെതിരെ അപവാദപ്രചാരണം: കെ.എസ്.ഇ.ബി മുന്‍ജീവനക്കാരനെതിരെ കേസ്
തിരുവനന്തപുരം: പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലക്കെതിരെ സമൂഹമാധ്യമങ്ങളിൽ അപവാദപ്രചാരണം നടത്തിയ മുന്‍ കെ.എസ്.ഇ.ബി ജീവനക്കാരനെതിരെ പൊലീസ് കേസെടുത്തു. നെയ്യാറ്റിന്‍കര സ്വദേശി ശ്രീഹര്‍ഷനെതിരെയാണ് കേസ്. വാട്സ്ആപ് ഗ്രൂപ്പിലൂടെയാണ് അപവാദപ്രചാരണം നടത്തിയത്. പ്രതിപക്ഷനേതാവിെൻറ ഓഫിസ് നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.