Posted On
date_range Updated On
date_range ബിനോയ് വിശ്വം ന്യൂഏജ് എഡിറ്റർ
ന്യൂഡൽഹി: സി.പി.െഎ ദേശീയ മുഖപത്രമായ ന്യൂഏജിെൻറ എഡിറ്ററായി രാജ്യസഭാംഗം ബിനോയ് വിശ്വം നിയമിതനായി. ഡൽഹിയിൽ നടക്കുന്ന ദേശീയ നിർവാഹക സമിതിയാണ് അദ്ദേഹത്തെ തെരഞ്ഞെടുത്തത്.
നിലവിൽ, കേന്ദ്ര കമ്മിറ്റി, ദേശീയ നിർവാഹക സമിതി, ദേശീയ കൗൺസിൽ എന്നിവയിൽ അംഗമാണ് ബിനോയ് വിശ്വം. ശമീം ഫൈസിയായിരുന്നു വർഷങ്ങളായി ന്യൂഏജിെൻറ എഡിറ്റർ.
നിലവിൽ, കേന്ദ്ര കമ്മിറ്റി, ദേശീയ നിർവാഹക സമിതി, ദേശീയ കൗൺസിൽ എന്നിവയിൽ അംഗമാണ് ബിനോയ് വിശ്വം. ശമീം ഫൈസിയായിരുന്നു വർഷങ്ങളായി ന്യൂഏജിെൻറ എഡിറ്റർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.