Posted On
date_range Updated On
date_range ഫാത്തിമ റോഷ്ന മഹിള കോൺഗ്രസ് അഖിലേന്ത്യ സെക്രട്ടറി
ന്യൂഡൽഹി: മഹിള കോൺഗ്രസ് അഖിലേന്ത്യ ജനറൽ സെക്രട്ടറിയായി ദനസരി അനസൂയ (തെലങ്കാന) യെയും സെക്രട്ടറിയായി അഡ്വ. ഫാത്തിമ റോഷ്നയെയും നിയമിച്ചു. 2011 മുതൽ കേരളത്തിൽ മഹിള കോൺഗ്രസ് വൈസ് പ്രസിഡൻറായി പ്രവർത്തിച്ചുവരുന്ന ഫാത്തിമ റോഷ്ന, മലപ്പുറം കൊേണ്ടാട്ടി ഒളവട്ടൂർ പൂളക്കൽ തലക്കോട്ടിരി കുടുംബാംഗമാണ്. മലപ്പുറം ലോയേഴ്സ് കോൺഗ്രസ് കമ്മിറ്റി, വഖഫ്ബോർഡ്, സഹകരണ പരീക്ഷ ബോർഡ്, കെ.എസ്.യു ഭാരവാഹി സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.