Posted On
date_range Updated On
date_range ഉസൈൻ ബോൾട്ടിന് കോവിഡ്
കിങ്സ്റ്റൺ: സ്പ്രിൻറ് ഇതിഹാസം ഉസൈൻ ബോൾട്ടിന് കോവിഡ് സ്ഥിരീകരിച്ചു. ആഗസ്റ്റ് 21നായിരുന്നു ബോൾട്ടിെൻറ 34ാം ജന്മദിനം. ആഘോഷച്ചടങ്ങിൽ സുഹൃത്തുക്കളോടൊപ്പം പങ്കെടുത്ത ബോൾട്ടിന് ശനിയാഴ്ച ടെസ്റ്റ് നടത്തിയിരുന്നു. തിങ്കളാഴ്ച കോവിഡ് സ്ഥിരീകരിച്ച വിവരം ഉസൈൻ ബോൾട്ട് തന്നെ ട്വിറ്ററിലൂടെ അറിയിക്കുകയായിരുന്നു.
മാഞ്ചസ്റ്റർ സിറ്റി താരം റഹീം സ്റ്റെർലിങ്, വെസ്റ്റിൻഡീസ് ക്രിക്കറ്റ് താരം ക്രിസ് ഗെയിൽ, ബയേൺ ലെവർകുസൻ താരം ലിയോൺ ബെയ്ലി തുടങ്ങിയവരും ബർത്ത്ഡേ പാർട്ടിയിൽ പങ്കെടുത്തിരുന്നതായി റിപ്പോർട്ടുകളുണ്ട്.
Stay Safe my ppl 🙏🏿 pic.twitter.com/ebwJFF5Ka9
— Usain St. Leo Bolt (@usainbolt) August 24, 2020
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.