വി. മമ്മു ഹാജി

വി. മമ്മു ഹാജി നിര്യാതനായി

വെള്ളമുണ്ട: വയനാട് ജില്ലയിലെ മുസ് ലിം ലീഗിന്റെ സ്ഥാപകാംഗമായ വെള്ളമുണ്ട പഴഞ്ചന വാഴയിൽ മമ്മു ഹാജി (94) നിര്യാതനായി.

ഭാര്യ: പരേതയായ ആലാൻ ഫാത്വിമ. മക്കൾ. ഉമർ, മൊയ്തീൻ, ബഷീർ, സഫിയ, ആസിയ, സുഹറ, ശമീന, പരേതനായ ഉസ്മാൻ, ജാമാതാക്കൾ: മമ്മു കോറോം, കെ. പി. അബ്ദുറഹിമാൻ മാസ്റ്റർ, ടി. ഇബ്രാഹിം ഹാജി, മരക്കാർ തേറ്റമല, സൽമ, ലൈല, സൈനബ, രഹന. ഖബറടക്കം വ്യാഴാഴ്ച രാവിലെ പഴഞ്ചന ജുമാമസ്ജിദ് ഖബർസ്ഥാനിൽ.

Tags:    
News Summary - V. Mammu Haji passed away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.