Posted On
date_range Updated On
date_range വി. കോയാമു നിര്യാതനായി
സുൽത്താൻ ബത്തേരി: ജലവിഭവ വകുപ്പ് റിട്ട. ജീവനക്കാരനും കുപ്പാടി പുതുച്ചോല വേങ്ങശ്ശേരിയിൽ വി. കോയാമു (66) നിര്യാതനായി. ഭാര്യ: ആലീസ്. മക്കൾ: ദീപക് (എഞ്ചിനീയർ), ആഷിഖ് (ദുബൈ) മരുമകൾ: ഐശ്വര്യ. മാധ്യമം റിട്ട. സീനിയർ റിപ്പോർട്ടർ വി. മുഹമ്മദലി സഹോദരനാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.