Posted On
date_range Updated On
date_range കെട്ടിടത്തിന്‍റെ മുകളിൽ നിന്നും വീണ് തൊഴിലാളി മരിച്ചു
പുൽപ്പള്ളി : താന്നിതെരുവിൽ കെട്ടിട നിർമ്മാണത്തിനിടെ കെട്ടിടത്തിന്‍റെ മുകളിൽ നിന്നും വീണ് പെരിക്കല്ലൂർ കുടിയിരിപ്പിൽ ഫ്രാൻസീസ്(59) മരിച്ചു. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ ജോഷ്സി . മക്കൾ: റിച്ചു, അമൽ. സംസ്കാരം പിന്നീട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.