Posted On
date_range Updated On
date_range പതിനേഴുകാരൻ കുഴഞ്ഞുവീണ് മരിച്ചു
മാനന്തവാടി: വെള്ളമുണ്ട ഒഴുക്കൻമൂല മണ്ടോകുണ്ടിൽ കെ.ടി.സുകുമാരേന്റയും അനിതയുടെയും മകൻ അഭയ് ദേവ് (17) കുഴഞ്ഞ് വീണു മരിച്ചു.
പ്ലസ് ടു വിദ്യാർത്ഥിയായിരുന്നു. രാത്രി വീട്ടിൽ പഠിച്ചു കൊണ്ടിരിക്കെ കുഴഞ്ഞ് വീഴുകയായിരുന്നു. സഹോദരൻ: അശ്വിൻ ദേവ്. മൃതദേഹം വയനാട് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.