കുഞ്ഞാമി നിര്യാതയായി

കൽപറ്റ: വാരാമ്പറ്റ പരേതനായ എ.സി. കുഞ്ഞിമായിൻ ഹാജിയുടെ ഭാര്യ മാടമ്പി കുഞ്ഞാമി (90) നിര്യാതയായി. മക്കൾ: അബ്ദുള്ള, ഹലീമ, പാത്തുട്ടി, അബൂബക്കർ, മുഹമ്മദ് കുട്ടി, പരേതനായ അബു. മരുമക്കൾ: അലി കൈപ്രാൻ, കുഞ്ഞമ്മദ് എടവെട്ടൻ, നസീമ, ഫൗസിയ. 

Tags:    
News Summary - Obituary Wayanadu Madambi Kunhami

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.