Posted On
date_range Updated On
date_range പനമൂട്ടിൽ പി.ജെ. തോമസ് അന്തരിച്ചു
വൈത്തിരി: വയനാട്ടിലെ ആദ്യകാല കുടിയേറ്റ കർഷകനും വ്യാപാരിയുമായിരുന്ന പനമൂട്ടിൽ പി.ജെ. തോമസ് (കുറിച്യർമല കുഞ്ഞച്ചൻ-96) അന്തരിച്ചു. കോഴിക്കോട് ചേവായൂരിലെ മകന്‍റെ വീട്ടിലായിരുന്നു അന്ത്യം.
ഭാര്യ: അമ്മിണി തോമസ്. ഡൽഹി കർഷക സമര നേതാവ് പി.ടി. ജോൺ, മോളി, വത്സ, ഷാജു, ജോളി, ഷീല, മിനി, ബിന്ദു എന്നിവർ മക്കളാണ്.
കോഴിക്കോട് ബിലാത്തിക്കുളം സെന്‍റ് ജോർജ് ഓർത്തഡോക്സ് കത്തീഡ്രൽ പള്ളിയിൽ 12 മണിക്ക് ശുശ്രൂഷയും വയനാട് കുറിച്യർമല സെന്‍റ് മേരീസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ മൂന്ന് മണിക്ക് പൊതുദർശനവും സംസ്കാര ശുശ്രൂഷയും നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.