കെ. ശിവദാസൻ നിര്യാതനായി

കൽപ്പറ്റ: റിട്ട. കൃഷി വകുപ്പ് ഉദ്യോഗസ്​ഥൻ കാരാറ്റപ്പടി കാരാറ്റ ശിവദാസൻ (67) നിര്യാതനായി. ഭാര്യ: കെ. തങ്കമണി.

മക്കൾ: അഞ്ജു ദാസ്, അജയ് ദാസ് (വൈത്തിരി ഗവ. താലൂക്ക് ആശുപത്രി). മരുമക്കൾ: റഫീഖ് മൊയ്‌തീൻ (മാധ്യമം), നമിത സ്കറിയ. സഞ്ചയനം: വ്യാഴാഴ്ച.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.