പടിഞ്ഞാറത്തറ: വാരാമ്പറ്റ അത്തിലൻ മമ്മൂട്ടി ഹാജി (83) നിര്യാതനായി. ഭാര്യ: മുക്രി പാത്തു. മക്കൾ: മൊയ്തു (മഹല്ല് സെക്രട്ടറി), ഷാഹിദ, ഷറഫുദ്ദീൻ, ഷരീഫ, സഫീന. മരുമക്കൾ: സൈനബ, മൊയ്തു മാസ്റ്റർ, സഹീറ, മുജീബ് കൊടുവള്ളി, സലാം മാസ്റ്റർ വെള്ളമുണ്ട. മയ്യത്ത് നമസ്കാരം ബുധനാഴ്ച (24-08-22) വൈകീട്ട് ആറുമണിക്ക് വാരാമ്പറ്റ ജുമാമസ്ജിദിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.