പൊഴുതന സ്വദേശിയായ ജവാന് കാശ്മീരിൽ വീരമൃത്യു

വൈത്തിരി: പൊഴുതന കറുവൻതോട് സ്വദേശിയായ ജവാന്​ കാശ്മീരിലുണ്ടായ മഞ്ഞിടിച്ചിലിൽ മരിച്ചു. കറുവൻതോട് പണിക്കശ്ശേരി വീട്ടിൽ പരേതനായ ചന്ദ്രന്‍റെ മകൻ സിജി(45) ആണ് ഇന്നുണ്ടായ അപകടത്തിൽ മരണപ്പെട്ടത്. മൃതദേഹം രണ്ടു ദിവസത്തിനുള്ളിൽ നാട്ടിലെത്തിക്കും. 

മതാവ്​: ശോഭന. ഭാര്യ: സരിത. മക്കൾ: അഭിനവ്​, അമ്മു​. സഹോദരൻ: ഷൈജു (കമ്പളക്കാട്​ പൊലീസ്​ സ്​റ്റേഷൻ).

Tags:    
News Summary - Jawan was martyred in Kashmir

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.