Posted On
date_range Updated On
date_range നഫീസ നിര്യാതയായി
പനമരം (വയനാട്): മാധ്യമം ജില്ല ഫീൽഡ് കോഓർഡിനേറ്റർ തിരുവാൾ ഖാലിദിൻ്റെ ഭാര്യ നഫീസ (52) നിര്യാതയായി.മക്കൾ: സുഹൈൽ (ഗൾഫ്), സുനീർ, സുനൈന.മരുമകൻ: റഊഫ്.ഖബറടക്കം പനമരം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.